o വികസിത ഭാരതം വികസിത മയ്യഴി " ബി ജെ പി വാഹന പ്രചരണ ജാഥ തുടങ്ങി
Latest News


 

വികസിത ഭാരതം വികസിത മയ്യഴി " ബി ജെ പി വാഹന പ്രചരണ ജാഥ തുടങ്ങി

 "വികസിത ഭാരതം വികസിത മയ്യഴി " ബി ജെ പി വാഹന പ്രചരണ ജാഥ തുടങ്ങി.



മാഹി: "വികസിത ഭാരതം വികസിതമയ്യഴി " എന്ന സന്ദേശവുമായി ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ നയിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് രാവിലെ മാക്കുനിയിൽ ബി ജെ പി പുതുച്ചേരി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അംഗ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്തു..


മാഹി എം എൽ എ രമേശ് പറമ്പത്തും കോൺഗ്രസ്സുകാരും ബി ജെ പി ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന കള്ള പ്രചരണങ്ങൾക്ക് മറുപടി നൽകി മാഹി മണ്ഡലത്തിലെ 31 ബൂത്തുകളിലും പ്രചരണം നടത്തുന്ന വാഹന ജാഥ വൈകുന്നേരം 6 ന് ഇരട്ട പിലാക്കൂലിൽ സമാപിക്കും. സമാപന യോഗത്തിൽ പ്രമുഖ നേതാക്കന്മാർ പ്രസംഗിക്കും.


.

Post a Comment

Previous Post Next Post