o മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിക്കും
Latest News


 

മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിക്കും

 *മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിക്കും*



*കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സർ മുഖ്യരക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിന്നേഴ്സിനുള്ള ഡൗൺ ടൗൺ മാൾ  ട്രോഫിക്കും,  ഗ്രാൻഡ് തേജസ് ഷീൽഡിനും &  റണ്ണേഴ്സിനുള്ള ലക്സ്ഐ വി സലൂൺ ട്രാഫിക്കും ഐഫോക്സ് ടെക്നോളജിസ് ഷീൽഡിനും വേണ്ടിയുള്ള*

*42-ാം മത്  അഖിലേന്ത്യ മാഹി സെവൻസ്  ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സർ നാളെ 09/01/2026 വെള്ളിയാഴ്ച  രാവിലെ 11 മണിക്ക്  തലശ്ശേരി പ്രസ്സ് ക്ലബ്ബിൽ നിർവഹിക്കും.*



Post a Comment

Previous Post Next Post