o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



ചൊക്ലി :കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂളിന് സമീപം വള്ളിൽ നാരായണൻ (79)നിര്യാതനായി.

അച്ഛൻ :പരേതനായ  വള്ളിൽ കുഞ്ഞിരാമൻ 

അമ്മ :പരേതയായ ചിരുത 

ഭാര്യ :പുഷ്പവേണി (റിട്ടയേർഡ് പ്രധാന അധ്യാപിക, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ)

മക്കൾ :ഡോ.തുഷാര(ഷാർജ) അബിത്ത്(എഞ്ചിനീയർ, ബഹ്‌റൈൻ)

മരുമക്കൾ :ഡോ. രാഗേഷ് (ഷാർജ ), ശിഖ (ബഹ്‌റൈൻ )


സംസ്ക്കാരം  നാളെ രാവിലെ 11:30  ന് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post