നിര്യാതനായി
മാഹി:പുതുശ്ശേരി മാണിക്കോത്ത് പി. എം. ഭാസ്കരൻ (റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ തലശ്ശേരി )നിര്യാതനായി.
ഭാര്യ. സീതാലക്ഷ്മി (റിട്ട: മാഹി സർവ്വീസ് സഹകരണ ബാങ്ക് ).
മക്കൾ, ശരത്, രാഹുൽ, ശരണ്യ
(ദുബായ് )
സഹോദരങ്ങൾ,
പ്രഭാകരൻ,
പരേതരായ
രാഘവൻ, ബാലകൃഷ്ണൻ,
ഭാർഗവി, വിജയലക്ഷ്മി, ഭാഗീരഥി.
ശവസംസ്കാരം നാളെ (8-1-2026) വ്യാഴാഴച വൈകുന്നേരം
4.30 നു കണ്ടിക്കൽ
സമുദായ ശ്മശാനത്തിൽ.

Post a Comment