*കിടപ്പ് രോഗികൾക്കുള്ള ബ്ലാങ്കറ്റ് കൈമാറി*
മാഹി: പള്ളൂർ ഗവ: ഹോസ്പിറ്റലിൽ കിടപ്പ് രോഗികൾക്കുള്ള ബ്ലാങ്കറ്റ് കൈമാറി
പള്ളൂർ സി എച്ച് സെൻ്റെർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന മുൻ ട്രഷറർ എം പി അഹ്മ്മദ് ബഷീർ മാഹി ജില്ലാ മുസ്ലിം ലിഗ് സെക്രട്ടറി എ വി ഇസ്മായിലിന് ബ്ലാങ്കറ്റ് കൈമാറി ഉൽഘാടനം ചെയ്തു
സി എച്ച് സെൻ്റർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത് അദ്ധ്യക്ഷത വഹിച്ചു
മുസ്ലിം ലിഗ് മാഹി ജില്ലാ പ്രസിഡൻ്റ് പി.ടി കെ റഷീദ്, സെൻ്റെർ സെക്രട്ടറി വി.കെ റഫീഖ്
മുസ്ലിം ലിഗ് വൈ: പ്രസിഡൻ്റുമാരായ വഹാബ് പാറാൽ, ഉസ്മാൻ പള്ളൂർ, അൽതാഫ്
സെക്രട്ടറിമാരായ, ഇർഷാദ് പാറാൽ, സമദ് പന്തക്കൽ, അഷ്റഫ് പള്ളൂർ, ഷമീൽ ഖാസിം,
സഫീർ പന്തക്കൽ എന്നിവർ പങ്കെടുത്തു

Post a Comment