അന്തരിച്ചു
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് - കരീക്കുന്ന് റോഡിൽ സന ഗറിൽ പി.എ. ഉമ്മർ കുട്ടി (72) അന്തരിച്ചു.
പിതാവ്. പരേതനായ ബായോത്ത് മൂസ്സ.
മാതാവ്: പരേതയായ പൊന്നമ്പത്ത് ആന ആസ്യ.
ഭാര്യ :എം.കെ. സുഹറ.
മകൾ: സനം റോഷൻ.
മരുമകൻ: ഓലിയാട്ട് റോഷൻ (ഖത്തർ).
സഹോദരങ്ങൾ:പരേതരായ മമ്മൂട്ടി. റസാഖ്.
Post a Comment