o പണമടങ്ങിയ പേഴ്സിൻ്റെ ഉടമയെ തേടി ആർപിഎഫ്
Latest News


 

പണമടങ്ങിയ പേഴ്സിൻ്റെ ഉടമയെ തേടി ആർപിഎഫ്

പണമടങ്ങിയ  പേഴ്സിൻ്റെ ഉടമയെ തേടി  ആർപിഎഫ്



ൻ്റ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് നിന്ന് പണമടങ്ങിയ ഒരു പേഴ്സ് ലഭിച്ചിട്ടുണ്ട്.

പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിഗത തിരിച്ചറിയൽ തെളിവായി അമ്മയുടെയും മകന്റെയും ഒരു ഫോട്ടോ മാത്രമാണ് കണ്ടെത്താനായത്.

ഈ ഫോട്ടോയിലുള്ള വ്യക്തികളെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ, ദയവായി

ആർപിഎഫ് തലശ്ശേരി ഓഫീസുമായി ബന്ധപ്പെടുക.

📞 ബന്ധപ്പെടേണ്ട നമ്പർ: 9947238006

Post a Comment

Previous Post Next Post