o നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു
Latest News


 

നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു

 *നാട്യഗൃഹം പ്രതിഭാ സംഗമം സംഘടിപ്പിച്ചു.*



മാഹി: ചാലക്കര നാട്യഗൃഹം നൃത്തവിദ്യാലയംപ്രതിഭാ സംഗമവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.

ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭാ കമ്മീഷണർ കെ.പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കവി റീജേഷ് രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപകൻ കെ.വി.മുരളിധരൻ , കലൈമാമണി ചാലക്കര പുരുഷു സംസാരിച്ചു. വിദ്യാർത്ഥിനികൾക്ക് ഡിപ്ലോമസർട്ടിഫിക്കറ്റുകളും, ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു ദിവ്യ പ്രിതേഷ് സ്വാഗതം പറഞ്ഞു.





Post a Comment

Previous Post Next Post