o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി - ചെറുകല്ലായി പുതിയ പറമ്പത്ത് ഹൗസിൽ കെ.പി. പുഷ്പലത (70) നിര്യാതയായി 

പരേതരായ തളയാംങ്കണ്ടി നാരായണൻ്റെയും, പുതിയ പറമ്പത്ത് ദേവുവിൻ്റെയും മകളാണ്

 .ഭർത്താവ് - പരേതനായ പ്രേമരാജൻ

 മക്കൾ - നിവേദ് ,നിമിഷ 

മരുമക്കൾ - വിജേഷ്, ജുബി  

സഹോദരങ്ങൾ - ശ്രീനിവാസൻ ,സുരേന്ദ്രൻ, പ്രദീപൻ

 ശവസംസ്ക്കാരം ഇന്ന് (13-1-2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post