തൈകൾ വിൽപ്പനയ്ക്ക്
മാഹി കൃഷി വകുപ്പിൻ്റെ ചെറുകല്ലായി നഴ്സറിയിൽ അലങ്കാര ചെടികളും ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വിൽപ്പനയ്ക്കായി തയ്യാറായിരിക്കുന്നു. ആവശ്യമുള്ളവർക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ നഴ്സറി സന്ദർശിക്കാവുന്നതാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് വിൽപന ഉണ്ടായിരിക്കുക.

Post a Comment