o റിപ്പബ്ലിക് ദിനം ആഘോഷിച്ചു.*
Latest News


 

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.*

 *റിപ്പബ്ലിക് ദിനം ആഘോഷിച്ചു.* 



മഹാത്മ റസിഡൻസ് അസോസിയേഷൻ  റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് സിയാദ്  ടി ദേശീയ പതാക ഉയർത്തി. സിക്രട്ടറി രൂപേഷ് , പ്രദീപൻ ku, രാജൻ ടി.പി. , റഫീക് വട്ടോത്ത് , സുനിൽ മോഹൻ , കലേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post