o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ: ചുങ്കം തട്ടാന്റെ വിട കെ.പി. കാസിം (64 ) ദുബൈയിൽ നിര്യാതനായി.

ഭാര്യ: സെമീറ (മുഴപ്പിലങ്ങാട്)

മക്കൾ: മുഹമ്മദ് ആശിർ, റഹ്മത്ത് , റഫ് ന കാസിം.

സഹോദരങ്ങൾ:ഉസ്മാൻ ,ഹദബി, സഫിയ,ഇബ്രാഹിം, ഖാലിത്, സലീം, റാബി, ഖദീജ, ഫാത്തിമ,പരേതനായ മൊയ്തു .

ഖബറടക്കം നാളെ (ഞായർ ] നാട്ടിൽ എത്തിച്ച ശേഷം അഴിയൂർ ഹാജിയാർ പള്ളിയിൽ.

Post a Comment

Previous Post Next Post