o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



കോടിയേരിയിലെ പരേതരായ കെ.കുഞ്ഞിക്കണ്ണൻ നായരുടെയും, പറമ്പത്ത് മാധവിഅമ്മയുടെയും മകൻ തിരുവങ്ങാട് ഹരിപ്രസാദത്തിലെ Dr.. പി. ചന്ദ്രശേഖരൻ (73) അന്തരിച്ചു.

 ഭാര്യ: വി.പി രാധ (Rtd. Nursing supdt.) 

മക്കൾ:  പ്രിയ(മുംബൈ ). രാഹുൽ (serum Institute pune)

. മരുമക്കൾ:ദീപക് (മുംബൈ ), അമൃത (Teacher pune ).

 സഹോദരങ്ങൾ പി. ശാന്തകുമാരി, പി പ്രഭാകരൻ, പി പ്രേമകുമാരി, പരേതനായ പി രാജേന്ദ്രൻ.

 ശവസംസ്കാരം നാളെ 22.01.26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ  വച്ച്.

Post a Comment

Previous Post Next Post