ചൊക്ലി നിടുമ്പ്രം മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം നാളെ തുടങ്ങും; 1500-ൽ പരം കലാകാരന്മാർ അണിനിരക്കും
ജീവകാരുണ്യ പ്രവർത്തനം: ഉത്സവ നാളുകളിൽ മടപ്പുര നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ അഞ്ച് കിടപ്പുരോഗികൾക്ക് ധനസഹായം വിതരണം ചെയ്യും.
. കലാവിരുന്ന്: എട്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ കലാപരിപാടികളിൽ 1500-ലേറെ കലാകാരന്മാർ മാറ്റുരയ്ക്കും.
. പ്രമുഖരുടെ സാന്നിധ്യം: സാംസ്കാരിക സമ്മേളനങ്ങളിൽ സ്‌പീക്കർ എ.എൻ. ഷംസീർ, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ, സിനിമ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
തുടക്കം: ഞായറാഴ്‌ച രാവിലെ നടക്കുന്ന ജില്ലാതല ചിത്രരചനാ മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
.

Post a Comment