പുതുച്ചേരി ഡിജിപി ശാലിനി സിംഗ് IPS മാഹി ബസലിക്ക സന്ദർശിച്ചു
ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിൽ എത്തിയ പുതുച്ചേരി ഡിജിപി ശാലിനി സിംഗ് IPS മാഹി ബസലിക്ക സന്ദർശിച്ചു, ഭർത്താവ് അനിൽ ശുക്ള ( മിസോറാം DGP)യോടൊപ്പമാണ് ശാലിനി സിംഗ് ദേവാലയ സന്ദർശനം നടത്തിയത്
മാഹിയിൽ നിർമാണപ്രവർത്തനം ആരംഭിച്ച മാഹി എസ്പി ഓഫീസിന്റെ സ്ഥലവും സന്ദർശിച്ച ശേഷം മാഹി പോലീസ് സുപ്രണ്ടും മറ്റു പോലീസ് അധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

Post a Comment