നിര്യാതയായി
ചെമ്പ്ര കട്ടിലോട്ട് തറവാട്ടിലെ കാരുണ്യാലയത്തിൽ പത്മജ രാമചന്ദ്രൻ (58) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ, മക്കൾ: പ്രസീന, പ്രശാന്തി.
മരുമകൻ: ലിബിൻ
സഹോദരങ്ങൾ : പ്രഭാകരൻ, പവിത്രൻ, പത്മനാഭൻ, പുരുഷോത്തമൻ, പ്രീത, പങ്കജാക്ഷൻ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment