* എ.വി.ശ്രീധരനെ അനുസ്മരിച്ചു*
പുതുച്ചേരി നിയമസഭ ഡെപ്യൂട്ടി സ്പിക്കറും ചാലക്കര മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല പ്രസിഡണ്ടും ആയിരുന്ന എ.വി.ശ്രീധരനെ അനുസ്മരിച്ചു. വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ പി.വി.ചന്ദ്രഹാസ് മുഖ്യഭാഷണം നടത്തി. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ, പി.ഗംഗാധരൻ മാസ്റ്റർ,
കെ.മോഹനൻ, എം.സദാനന്ദൻ, ആനന്ദ് കുമാർ പറമ്പത്ത്, പത്മനാഭൻ കീഴന്തൂർ, നെസീർ കേളോത്ത് സംസാരിച്ചു .

Post a Comment