അറിയിപ്പ്.
മയ്യഴി: മാഹി വൈദ്യുതി വകുപ്പ് ഉപഭോക്തൃ പരാതി പരിഹാര ഫോറം 27-12-2025 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
മാഹി മേഖലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ മുൻപ് പരാതി പെട്ടിട്ടും പരിഹാരം ആകാത്ത പരാതികൾ സ്വീകരിക്കും.
Post a Comment