o ഓവറോൾ ചാമ്പ്യൻഷിപ്പ് ജി.എം.എസ് മാഹിക്ക്.
Latest News


 

ഓവറോൾ ചാമ്പ്യൻഷിപ്പ് ജി.എം.എസ് മാഹിക്ക്.

 ഓവറോൾ ചാമ്പ്യൻഷിപ്പ് ജി.എം.എസ് മാഹിക്ക്.



മാഹി: മാഹി മേഖലാ തല കായിക മേളയിൽ under-14 Boys വിഭാഗത്തിൽ ഗവ.മിഡിൽ സ്കൂൾ മാഹി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഡിസം. 9, 10, 11 തിയ്യതികളിൽ പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തു വെച്ചു നടന്ന 2025 - 26 വർഷത്തെ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾ ഡിസം. 29,30 തിയ്യതികളിൽ പോണ്ടിച്ചേരിയിൽ വെച്ചു നടക്കുന്ന സ്റ്റേറ്റ് സ്കൂൾ അത്ലെറ്റിക്സ് മത്സരത്തിൽ പങ്കെടുക്കും

Post a Comment

Previous Post Next Post