*മാഹിയിൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ഇലക്ട്രോണിക്സ് വർക്ക് ഷോപ്പിന് തീ പിടിച്ചു*
മാഹി: മെയിൻ റോഡിൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ ചിന്നൂസിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് വർക്ക് ഷോപ്പിലാണ് ഇന്ന് പുലർച്ചെ അഞ്ചര മണിയോടെ തീ പടർന്നത്.
പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ മാഹി ഫയർ ഫോയ്സിൽ വിവരമറിയിക്കുകയായിരുന്നു
രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

Post a Comment