ശ്രീ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിൽചുറ്റുവിളക്ക് മണ്ഡല മഹോത്സവം
മാഹി:ഈസ്റ്റ് പള്ളൂർനെല്ല്യാട്ട് ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചുറ്റുവിളക്ക് മണ്ഡല മഹോത്സവം ഡിസംമ്പർ 26ന് വെള്ളിയാഴ് ക്ഷേത്ര മേൽശാന്തി എടമന ഇല്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്ത്വത്തിൽ നടക്കും വൈകുന്നേരം 6 മണി ദീപാരാധന,7.30 ഉത്സവ പൂജ 8മണിക്ക് കളരി ഭഗവതിക്ക് നിവേദ്യം, ഉപദേവന്മാർക്ക് നിവേദ്യം, ഗുരുവിന് കലശാഭിഷേകം എന്നിവ ഉണ്ടാവും
കാലത്ത് 8 മണി നടതുറക്കൽ, 9 മലർ പൂജ, 10 അഷ്ടദ്രവ്യ ഗണപതി ഹോമം
ഉച്ചക്ക് 12 മണി വിശേഷാൽ പൂജ, 12.30 മുട്ടറക്കൽ വഴിപാട്, 1 മണി പായസദാനം

Post a Comment