അന്തരിച്ചു
കവിയൂർ, പി.പി. കുഞ്ഞിക്കണ്ണൻ നായർ (81)
അന്തരിച്ചു., ദുബായ് നാഷണനൽ എയർ ട്രാവൽ ഏജൻസിയിൽ ' എക്സ്പോർട്ട് മാനേജരായിരുന്നു പരേതയായ പി.വി. പ്രേമവല്ലിയാണ് ഭാര്യ.
പരേതരായ പുത്തൻപുരയിൽ
ഗോവിന്ദൻ നായരുടെയും ദേവകിയമ്മയുടേയും മകൻ,
മക്കൾ സാജൻ കെ.നായർ (ദുബായ്) സജ്നി ബ്രിജേഷ് മേനോൻ (കുവെറ്റ്)
മരുമക്കൾ:ധന്യ സാജൻ നായർ, ബ്രിജേഷ് മേനോൻ ,
സഹോദരങ്ങൾ:പരേതരായ രാഘവൻ നായർ, ബാലകൃഷ്ണൻ നായർ, ഭാസ്കരൻ നായർ ,ദാമോധരൻ നായർ,
സംസ്കാരം വൈകീട്ട് 5 മണിക്ക്
വീട്ട് വളപ്പിൽ -

Post a Comment