*പെയിൻ്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റയാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു*
മാഹി: ചൂടിക്കോട്ട അംഗനവാടിക്ക് മുൻവശം പരേതനായ ഗോപാലൻ (കെ.ജി പാൽ)എന്നവരുടെ മകൻ കോട്ടായി മുക്കത്ത് ദിപു (59)വാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്
ഇക്കഴിഞ്ഞ 24-ാം തീയതി മാഹി ആശുപത്രിക്ക് സമീപം
പെയിൻ്റിംഗ് ജോലി ചെയ്യവേ വീണു പരിക്കേറ്റിരുന്നു.
ഭാര്യ :കൂരാംകുന്നുമ്മൽ സുജ. മക്കൾ ദ്രുപത്, യുക്ത, ഗൗതം.
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാഹി പൊതുശ്മശാനത്തിൽ നടക്കും

Post a Comment