*പുതുച്ചേരി സർക്കാർ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ വകുപ്പ്- മയ്യഴി* അറിയിപ്പ്*
പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് ജൂലൈ 2025 മാസത്തേക്ക് അനുവദിച്ച പ്രതിമാസ സൗജന്യ റേഷൻ അരി ചുവപ്പു കാർഡിന് 20 കിലോ, മഞ്ഞ കാർഡിന് 10 കിലോ വീതം( സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങൾ ആയിട്ടുള്ള കാർഡുകൾ ഒഴികെ) മയ്യഴിയിലെ പഴയ റേഷൻ കട നമ്പർ 7,18 എന്നീ ഷോപ്പുകൾക്ക് പകരം പുതുതായി അനുവദിച്ച കമ്മ്യൂണിറ്റി ഹാൾ പരിസരത്തെ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഷോപ്പ് നമ്പർ 05 ൽ നാളെ (22/12/2025) കാലത്ത് 9 മണി മുതൽ വിതരണം ആരംഭിക്കും. 31/12/2025 വരെ അരി വിതരണം തുടരുന്നതായിരിക്കും.
(കാലത്തു 9 മണി മുതൽ 1 മണി വരെയും, ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും റേഷൻ ഷോപ്പ് പ്രവർത്തിക്കും)

Post a Comment