അന്തരിച്ചു
അഴിയൂർ. മാഹീ റെയിൽവേ സ്റ്റേഷന് സമീപം ചപ്പാരത്ത് പ്രതിഭയിൽ പദ്മനാഭൻ. (79) (rtd. മാനേജർ.supt.ഓഫ് പോലീസ് ഓഫീസ് കണ്ണൂർ )അന്തരിച്ചു.
പിതാവ് പരേതനായ കുട്ടമ്പത് കുഞ്ഞിരാമ കുറുപ്പ്, മാതാവ് പരേതയായ വടക്കെട്ടിൽ പാർവതി അമ്മ.
ഭാര്യ. പ്രേമകുമാരി കേളോത്ത പടിക്കൽ(പെരളശ്ശേരി)
മക്കൾ. ഷബീന, ഷജിന (രണ്ടു പേരും ബാംഗ്ലൂർ)ഷജിത് (ഓസ്ട്രേലിയ).
ജമാതാക്കൾ. ശ്യാംകുമാർ, സജേഷ് (രണ്ടു പേരും ബാംഗ്ലൂർ) ആരതി (ഓസ്ട്രേലിയ).
ശവസംകാരം (21/12/25) ഉച്ചയ്ക്12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment