o പുഷ്പരാജ പുഷ്പറാണി മത്സരം* സംഘടിപ്പിക്കുന്നു.
Latest News


 

പുഷ്പരാജ പുഷ്പറാണി മത്സരം* സംഘടിപ്പിക്കുന്നു.

 പുഷ്പരാജ പുഷ്പറാണി മത്സരം*  സംഘടിപ്പിക്കുന്നു. 



 മാഹി ഫ്ലവർ ഷോയുടെ ഭാഗമായി *പുഷ്പരാജ പുഷ്പറാണി മത്സരം*  സംഘടിപ്പിക്കുന്നു. 

മാഹി മേഖലയിലെ *LP , UP ക്ലാസുകളിൽ* പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.   26.12.25ന്. വൈകുന്നേരം 4 മണിക്ക് മാഹി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫ്ലവർ ഷോ ഉൽഘാടനവേളയിലാണ് മത്സരം നടക്കുക.   

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ *അവരുടെ സ്കൂളിൽ 12. 12. 25 ന് മുമ്പ്* പേര് നൽകുക.

Post a Comment

Previous Post Next Post