o ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മൂഴിക്കര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
Latest News


 

ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മൂഴിക്കര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

 ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മൂഴിക്കര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും



കോപ്പാലം: ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മൂഴിക്കര സ്വദേശിയായ യുവാവിൻ്റെ മൃതദേഹം നാളെ (വെള്ളിയാഴ്ച്ച ) നാട്ടിലെത്തിക്കും. കോപ്പാലം മൂഴിക്കരയിലെ 'ഗോകുലത്തിൽ സൗരാ ഗാ(28)ണ് . ഡിസംബർ ഒന്നിന് ദുബായ് ജബൽ അലിയിലെ താമസസ്ഥലത്ത് മരിച്ചത്.ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്ര വൈസറാണ്. നാല് മാസം മുൻപ് അവധിയിൽ നാട്ടിലെത്തി തിരിച്ച് പോയതായിരുന്നു. ആറ് വർഷത്തോളമായി പ്രവാസി ജീവിതം നയിക്കുകയായിരുന്നു.

      നാളെ രാവിലെ 7 ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം 9 മണിയോടെ മൂഴിക്കരയിലെ വീട്ടിലെത്തിച്ച് വീട്ട് വളപ്പിൽ സംസ്ക്കരിക്കും. അച്ഛൻ: പരേതനായ പുറക്കണ്ടി രവീന്ദ്രൻ, അമ്മ: പെരൂൾ സരസ്വതി. സഹോദരി: സുരമ്യ

Post a Comment

Previous Post Next Post