Home നിര്യാതനായി MAHE NEWS December 18, 2025 0 * നിര്യാതനായി* ചാലക്കര കീഴന്തൂർ ക്ഷേത്രത്തിന് സമീപം ധനശ്രീയിൽ പ്രകാശൻ (72) നിര്യതനായി. ഭാര്യ: വിനീത (റിട്ട. അസി: പ്രൊഫസർ മാഹി മഹാത്മഗാന്ധി ഗവ.കോളേജ്). മകൾ: ഡേ: നീതു പ്രകാശ് സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് ചാലക്കരയിലെ വീട്ടുവളപ്പിൽ.
Post a Comment