മരണപ്പെട്ടു
കുഞ്ഞിപ്പള്ളി : കുഞ്ഞിപ്പള്ളി താഴെ പള്ളിവളപ്പിൽ ജാനു (92) മരണപ്പെട്ടു.
ഭർത്താവ്: പരേതനായ വാസു
മക്കൾ: സാവിത്രി, ശൈല, മീറ , പ്രഭാകരൻ ,പ്രേമൻ.
മരുമക്കൾ: നാണു, ഷീബ, ചിത്ര, പരേതനായ പുരുഷോത്തമൻ.
സഹോദരങ്ങൾ: രാഘവൻ, കരുണാകരൻ, രാജൻ, പരേതരായ ബാലൻ , കുമാരൻ.
ശവസംസ്ക്കാരം ഇന്ന് 23/12/2025 വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ

Post a Comment