o വിചാരകേന്ദ്രം വൈചാരിക സദസ്സ്
Latest News


 

വിചാരകേന്ദ്രം വൈചാരിക സദസ്സ്

 വിചാരകേന്ദ്രം വൈചാരിക സദസ്സ് 



മാഹി : ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രതിമാസം സംഘടിപ്പിക്കുന്ന വൈചാരിക സദസ്സിന്റെ ഭാഗമായി ഡിസംബർ 25 വ്യാഴാഴ്ച കാലത്ത് പത്തുമണിക്ക് ഇരട്ടപ്പിലാക്കൂലിലെ സ്വരലയ ഹാളിൽ വൈചാരിക സദസ്സ് നടക്കും. രാഷ്ട്രപുനർനിർമ്മാണം ഗ്രാമവികാസത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ബി. ഗോകുലൻ പ്രബന്ധം അവതരിപ്പിക്കും. ഏവർക്കും സ്വാഗതം

Post a Comment

Previous Post Next Post