റജബ് 27 ജനുവരി 17 ന്
അഴിയൂർ: റജബ് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച റജബ് ഒന്നും ജനുവരി 17 ന് റജബ് 27 ഉം ( മിഹ്റാജ് ദിനം ] ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത ജംഇയ്യതുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.

Post a Comment