വെള്ളിമെഡൽ കരസ്ഥമാക്കി
പുതുച്ചേരിയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 17 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ ഡിസ്‌കസ് ത്രോയിൽ വെള്ളിമെഡലും ഷോർട്പുട്ടിൽ നാലാം സ്ഥാനവും കരസ്ഥമാക്കി പന്തക്കൽ സ്വദേശി ഷാരോൺ
ഈ വർഷം അരുണാചൽപ്രദേശിൽ വച്ച് നടന്ന നാഷണൽ സ്കൂൾ ആർച്ചറി ചാമ്പ്യൻ ഷിപ്പിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. മാഹി എക്സൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ഷാരോൺ വില്ലയിൽ രജീഷ് ന്റെയും നിസ്സയുടെയും മകനാണ്

.jpg)
Post a Comment