o മാഹിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് ഒരുക്കി
Latest News


 

മാഹിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് ഒരുക്കി

മാഹിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചലിക്കുന്ന പുൽക്കൂട് ഒരുക്കി



മാഹി: പ്രസിദ്ധമായ സെന്റ് തെരേസ ബസിലിക്ക " പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5 മണിമുതൽ ചലിക്കുന്ന പുൽക്കൂട് യാത്ര നടന്നു. ഘോഷയാത്രയിൽ  നൂറു കണക്കിനാളുകൾ പങ്കെടുത്തു

നാലുതറ സെന്ററ് തെരേസാസ് ഹൈസ്‌കൂളിൽ നിന്ന് പുറപ്പെട്ട് ചാലക്കര, വായനശാല, ഫ്രഞ്ച് പെട്ടി പ്പാലം ,മാഹി പാലം- മുണ്ടോക്ക് ജംഗ്ഷൻ, -മാഹി ബസിലിക്ക . ഹൈവേ വഴി പാറക്കൽ തീരദേശ പോലീസ് സ്റ്റേഷൻ പരിസരം- പൂഴിത്തല, -തിരിച്ച് ഹൈവേ വഴി മാഹി ബസിലിക്കയിൽ എത്തിച്ചേർന്നു.

Post a Comment

Previous Post Next Post