മൃതദേഹം തിരിച്ചറിഞ്ഞു
ന്യൂമാഹി: ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മൂഴിക്കര പോസ്റ്റ് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
വടകര എസ് പി ഓഫീസിന് സമീപം പുതുപ്പണത്തെ കണിയൻ്റെ താഴെ വയലിൽ കെ.വി. റഫീഖിൻ്റെ (55) മൃതദേഹമാണെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതായി ന്യൂമാഹി പോലീസ് അറിയിച്ചു.
Post a Comment