o പി.കെ.മുകുന്ദൻ മരണപ്പെട്ടു
Latest News


 

പി.കെ.മുകുന്ദൻ മരണപ്പെട്ടു

 പി.കെ.മുകുന്ദൻ മരണപ്പെട്ടു



മാഹി പുത്തലത്ത്  ഐശ്വര്യയിലെ പി.കെ.മുകുന്ദൻ (80)  സ്വവസതിയിൽ വെച്ച്   മരണപ്പെട്ടു. '

 യുവജന കലാസമിതിയുടെ സെക്രട്ടറിയായിരുന്നു. നാടക നടനുമായിരുന്നു.

ഭാര്യ :കോമളവല്ലി 

മക്കൾ: പ്രസീന, ബിജോയ്  (ഖത്തർ) '

 മരുമക്കൾ:  പ്രീത് കുമാർ (മെഡിക്കൽ സ്റ്റോർ തലശ്ശേരി) 'വിദ്യ  (കോഴിക്കോട്)

. സഹോദരൻ :പരേതനായ  പി.സി കരുണൻമാഷ്'

സംസ്കാരം 19 ന് വൈകീട്ട് അഞ്ചു മണിക്ക് മാഹി പൊതു ശ്മശാനത്തിൽ




Post a Comment

Previous Post Next Post