o നിര്യാതയായി
Latest News


 

നിര്യാതയായി

  നിര്യാതയായി*



ചാലക്കര കീഴന്തൂർ രുഗ്മിണിയമ്മ (85) നിര്യാതയായി. പരേതനായ വലിയപറമ്പത്ത് കരുണാകരൻ നമ്പ്യാരുടെ ഭാര്യയാണ്.

മക്കൾ: സൂര്യപ്രകാശ്, പ്രീത, പ്രതിഭ, പ്രബീന. മരുമക്കൾ: സുരേഷ്‌ കുമാർ (റിട്ട. റെയിൽവേ), സന്തോഷ്‌ (എഞ്ചിനിയർ), അനിതൻ (ബിസിനസ്സ് ). പ്രഭ. സഹോദരങ്ങൾ: സത്യഭാമ (തിരുവനന്തപുരം), പരേതരായ രാഘവൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, മീനാക്ഷിയമ്മ, ജാനകിയമ്മ. സംസ്ക്കാരം നാളെ കാലത്ത് 10മണിക്ക് കീഴന്തൂർ വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post