അന്തരിച്ചു
*പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ്റെ സഹോദരൻ അന്തരിച്ചു*
ന്യൂമാഹി
പെരിങ്ങാടി സൂര്യ വീട്ടിൽ എം ശ്രീജയൻ (72 )അന്തരിച്ചു.
ദീർഘകാലം മാഹി ടൗണിൽ വ്യാപാരിയായിരുന്നു.എഴുത്തുകാരനാണ്. ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ:അരുണ
.മക്കൾ :അഭിനവ്, അഭിഷേജ. മരുമക്കൾ :ശരണ്യ ,ദിബിൻ.
കഥാകൃത്ത് എം രാഘവൻ മറ്റൊരു സഹോദരൻ

Post a Comment