o ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ മനോജ്‌ നൈറ്റ്‌ ശ്യാമളൻ്റെ അച്ഛൻ ശ്യാമളൻ അന്തരിച്ചു
Latest News


 

ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ മനോജ്‌ നൈറ്റ്‌ ശ്യാമളൻ്റെ അച്ഛൻ ശ്യാമളൻ അന്തരിച്ചു

 ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ
മനോജ്‌ നൈറ്റ്‌ ശ്യാമളൻ്റെ അച്ഛൻ ശ്യാമളൻ അന്തരിച്ചു




മയ്യഴി: മയ്യഴി സ്വദേശിയായ ഡോ. നെല്ലിയാട്ട് കുറുന്താടത്ത് ശ്യാമളൻ (88) യുഎസ്എയിൽ അന്തരിച്ചു. 

അച്ഛൻ: പരേതരായ നെല്ലിയാട്ടു കൃഷ്ണൻ (കണ്ണൂർ), 

അമ്മ: പരേതയായ പനങ്ങാട്ട് കുറുന്താടത്ത് മൈഥിലി (മാഹി).

ഭാര്യ : ഡോ. ജയലക്ഷ്മി (യുഎസ്എ), മക്കൾ :വീണ ലോഫ്റ്റസ് (യുഎസ്എ), മനോജ്‌ നൈറ്റ്‌ ശ്യാമളൻ (ഹോളിവുഡ് ഫിലിം പ്രൊഡ്യൂസർ, റൈറ്റർ, ഡയറക്ടർ, യുഎസ്എ) സഹോദരങ്ങൾ: എൻ.സി. വേണുഗോപാൽ (ചെന്നൈ), എൻ.സി. ദയ (കോഴിക്കോട് ), പരേതരായ എൻ.സി. ഗംഗാധരൻ (ചെന്നൈ), എൻ.സി. സദാനന്ദൻ (സിംഗപ്പൂർ), എൻ.സി. രവീന്ദ്രൻ (മലേഷ്യ).

സംസ്കാരം യുഎസ്എയിൽ നടക്കും.

Post a Comment

Previous Post Next Post