*വന്ദേ മാതര'ത്തിന്റെ 150 മത് വാർഷികം ആഘോഷിച്ചു.*
മാഹി: അഡ്മിനിസ്ട്രേഷൻ
പുഴയോര നടപ്പാതയിൽ സംഘടിപ്പിച്ച 'വന്ദേമാതരം'
150 മത് വാർഷികാഘോഷ
രമേശ് പറമ്പത്ത് എം.എൽ.എ
ഉദ്ഘാടനം ചെയ്തു.
ആർ.എ ഡി.മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടന്റ് പ്രവീൺ പാനിശ്ശേരി, സാവന്ന സന്തോഷ് സംസാരിച്ചു. വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ ദേശാഭക്തിഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ സബന്ധിച്ചു
മുഴുവൻ പേരും ചേർന്ന് വന്ദേമാതരം ആലപിച്ചത് വേറിട്ട അനുഭവമായി.
രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികൾ, സർക്കാർ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ, മാഹി മദർ തെരേസ നഴ്സിംഗ് കോളജ് വിദ്യാർഥികൾ, വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു..

Post a Comment