Home നിര്യാതയായി MAHE NEWS November 28, 2025 0 നിര്യാതയായിഅഴിയൂർ മായംപറമ്പത് നാരായണി (78) നിര്യാതയായി. ഭർത്താവ് :പരേതനായ നാണു. മക്കൾ :സുധീർ ( ലെയ്ക സ്റ്റുഡിയോ, കുഞ്ഞി പള്ളി ), സുജിത്, സുജിന, സുജീഷ്. മരുമക്കൾ: ലെസിമ, ഷിബില, സുധീർ (പാലയാട്ട് നട ) ലിജിഷ.
Post a Comment