o ബൈപ്പാസ് റോഡ് പ്രകാശപൂരിതമാവും
Latest News


 

ബൈപ്പാസ് റോഡ് പ്രകാശപൂരിതമാവും

 *ബൈപ്പാസ് റോഡ്  പ്രകാശപൂരിതമാവും*



അഴിയൂർ : മാഹി മുഴപ്പിലങ്ങാട് ബൈപ്പാസിൽ അഴിയൂർ ഭാഗത്ത്

 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു തുടങ്ങി

ഈ ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതും, നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതുമായി പരാതികൾ ഉയർന്നിരുന്നു

Post a Comment

Previous Post Next Post