*''ഫ്ളേഴ്സ് ഫിയസ്റ്റ '' ക്ഷണക്കത്ത് പ്രകാശനം ചെയ്തു.*
മാഹി : സബർമതി ഇന്നോവേഷൻ & റിസർച്ച് ഫൗണ്ടേഷൻ നവംബർ 6,7,8,9 തീയ്യതികളിൽ മാഹിയിൽ സംഘടിപ്പിക്കുന്ന ഫ്ളേഴ്സ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവല്ലിൻ്റെ ക്ഷണക്കത്ത് പ്രകാശനം ചെയ്തു.
ഫ്ളേഴ്സ് ഫിയസ്റ്റ സംഘാടകസമിതി ചെയർമാൻ പി സി ദിവാനന്ദൻ കെ കെ അനിൽകുമാർ, കെ മോഹനൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. സത്യൻ കേളോത്ത്, ചാലക്കര പുരുഷു, കാഞ്ചന നാണു, നളിനി ചാത്തു,അനിൽ വിലങ്ങിൽ, പ്രേമൻ കല്ലാട്ട്, കെ കെ രാജീവ്, പി പി ആശാലത എന്നിവർ പങ്കെടുത്തു.

Post a Comment