o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്:*



മാഹിയിലെ തെരുവ് വിളക്കുകൾ  അറ്റകുറ്റപ്പണികൾ നടത്തുന്നത്   ഇനി മുതൽ  മാഹി മുൻസിപ്പാലിറ്റിയാണ്.


തെരുവ് വിളക്കുമായി   ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക്   മുൻസിപ്പാലിറ്റിക്ക് ഈമെയിൽ വഴി അയക്കാവുന്നതാണ്


Email: munc.mahe@py.gov.in




Post a Comment

Previous Post Next Post