*പി വി സി വാട്ടർ ടാങ്ക് വിതരണം ചെയ്തു*
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികൾക്ക് പി വി സി വാട്ടർ ടാങ്ക് വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വാർഡ് മെമ്പർമാരായ കെ ലീല, പി കെ പ്രീത ഫിഷറീസ് ഓഫീസർ അനുരാഗ് ടി
സാഗർമിത്രമാരായ അഭിലാഷ്, അമ്പിളി എന്നിവർ സംബന്ധിച്ചു.4 ലക്ഷം രൂപ വകയിരുത്തി നൂറോളം വാട്ടർ ടാങ്കുളാണ് വിതരണം ചെയ്യുന്നത്.

Post a Comment