നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചൊക്ലി..കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂൾ.തൃപ്പാക്കണ്ടി ഡ്രൈനേജ്, ഫുട്ട് പാത്ത് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ നവാസ് പരത്തീൻ്റവിട നിർവ്വഹിച്ചു. കെ ശശി അദ്ധ്യക്ഷത വഹിച്ചു. डी. डी. കെ.പി. ദയനന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.എം ഹരീന്ദ്രൻ മാസ്റ്റർ, രാജൻ കരിങ്ങണാപ്രത്ത് സംസാരിച്ചു

Post a Comment