o അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു
Latest News


 

അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു

 *അംഗനവാടി റോഡ് ഉദ്ഘാടനം ചെയ്തു*



അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കപ്പക്കടവത്ത്  അംഗനവാടി റോഡ് ഉദ്ഘാടനം 

 ഒന്നാം വാർഡ് മെമ്പർ മൈമൂന ടീച്ചറിൻ്റെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷഉമ്മർ ഉദ്ഘാടനം നിർവഹിച്ചു.

വികസന സമിതി അംഗം ജബാർനെല്ലോളി, അംഗനവാടി ടീച്ചർ പ്രിയ, ആശാവർക്കർ പത്മജ, CDS മെമ്പർ നസീമ,കരീം tg, ഇസ്മായിൽ AV,

ഹാരിസ്, പ്രദീപ്, സുധീർ മുഴുവൻ തൊഴിലുറപ്പ് അംഗങ്ങ ളും, ഓവർസിയർ രഞ്ജിത്ത്, പ്രദേശവാസികൾ  പരിപാടിയിൽ പങ്കെടുത്തു.

 വാർഡ് വികസന സമിതി കൺവീനർ നവാസ് 

നെല്ലോളി സ്വാഗതവും വികസന സമിതി അംഗം ഇക്ബാൽ 

അഴിയൂർ

നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post