കലണ്ടർ പ്രകാശനം ചെയ്തു.
ചാലക്കര. SYS സാന്ത്വനം ചാലക്കരയുടെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ചാലക്കര സാന്ത്വനം ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ SYS സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് അധ്യക്ഷത വഹിച്ചു.SYS സാന്ത്വനം ചാലക്കര മുൻ കൺവീനർ അഫ്സൽ കല്ലേരി, മുസ്‌ലിം ജമാ അത്ത് ഭാരവാഹി മൂസ ബലാരം വീട്ടിൽ, അസറുദ്ധീൻ അൽ അക്സ, ഇസ്‍മയിൽ, ശംഷീർ കാരയിന്റവിട എന്നിവർ സംബന്ധിച്ചു

Post a Comment