നിര്യാതയായി
ന്യൂമാഹി: പുന്നോൽ ആയിഷാ ഗറിൽ താമസിക്കുന്ന പെരിങ്ങാടിയിലെ മീത്തലെ കല്ലായിൽ ആയിഷ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ മന്ത്രവടിക്കൽ അബ്ദുള്ള (പെരിങ്ങാടി).
മക്കൾ: നജ്മ, സറീന, സഫ്റീന, ഫാത്തിമ, റാമിസ്.
മരുമക്കൾ: ഉസ്മാൻ (പന്തക്കൽ), മഹമ്മൂദ് (കുഞ്ഞിപ്പള്ളി), കേളോത്തൻ കണ്ടി ഗഫൂർ (പെരിങ്ങാടി - ഖത്തർ), താരിഷ് (മാഹി), മീത്തലെ കുഞ്ഞി കല്ലായി അൻസില (പെരിങ്ങാടി).
സഹോദരി: പരേതയായ കുഞ്ഞാമി.
ഖബറടക്കം: ഇന്ന് തിങ്കളാഴ്ച (03/11/2025) രാത്രി 07.30 ന് പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Post a Comment