o ഫ്ളേവേർസ്ഫിയസ്റ്റസമാപിച്ചു
Latest News


 

ഫ്ളേവേർസ്ഫിയസ്റ്റസമാപിച്ചു

 ഫ്ളേവേർസ്ഫിയസ്റ്റസമാപിച്ചു.



മാഹി: സബർമതി ഇന്നോവേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉത്തര മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയായ ചതുർദിന ഫ്ലേവേർസ്ഫിയസ്റ്റ-2025 മാഹി മൈതാനിയിൽ സമാപിച്ചു.


മൈതാനം നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിർത്തി, നാല് ദിവസങ്ങളിലായി നടന്ന ഭക്ഷ്യ മേള പരമ്പരാഗത -നൂതന വിഭവങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തങ്ങളായ നാൽപ്പതിലേറെ സ്റ്റാളുകളും, വൈവിധ്യമാർന്ന കലാപരിപാടികളും ഏറെ ആസ്വാദ്യകരമായി.


മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്അദ്ധ്യക്ഷതയിൽ


ചലച്ചിത്ര താരം ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു. കല്ലാട്ട് പ്രേമൻ സ്വാഗതവും, ജിജേഷ് ചാമേരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post