* നിര്യാതനായി*
ഈസ്റ്റ് പള്ളൂർ ഖുത്തുബി പള്ളിക്ക് സമീപം മറിയം കോട്ടേജിൽ എം.കെ.മുഹമ്മദ് (85) നിര്യാതനായി. ദുബായ് എയർപോർട്ട ഡിനാട്ടാ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ തട്ടാൻ്റവിട സുഹറ. മക്കൾ: മുബീന, നൗഫൽ (ദുബായ്), സലീന, ഫൈസൽ (ദുബായ്), അഫ്സൽ, ഷമൽ (ദുബായ്). മരുമക്കൾ: നാസർ അബു, ഫായിസ, കെ.പി.സലിം, ഫസീല, സുലേഖ, ജഹാന ഷെറിൻ. സഹോദരങ്ങൾ: മറിയം, പരേതരായ മൂസ്സ, ഫിർദൗസ്.
ഖബറടക്കം ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment